Follow Us ചിത്രം: പിക്സബെ പഴയ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്നതും പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്നതുമായ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളിൽ വാട്സ്ആപ്പിന്റെ പുതിയ പതിപ്പുകൾ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്. ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകൾ Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post: