Follow Us മോണി മോർക്കൽ മുംബൈ: മുൻ ദക്ഷിണാഫ്രിക്കൻ മോണി മോർക്കലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശിലകനായി നിയമിച്ചു. സെപ്റ്റംബർ ഒന്ന് മുതലാണ് കരാർ. ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യരണ്ട് മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സെപ്റ്റംബർ 19നാണ്.ലഖ്നൗ സൂപ്പർ ജയന്റ്സിൽ ഗൗതം ഗംഭീറിന് കീഴിൽ മോർക്കൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. എസ്എൽജിയിൽ ഗംഭീർ ടീം മെന്ററായപ്പോൾ മോർക്കൽ ബൗളിങ് കോച്ചായിരുന്നു.മോർക്കലും ഗംഭീറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മൂന്ന് സീസണിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 247 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരിയറിൽ 544 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ബംഗ്ലാദേശിനോടേറ്റ പാക്കിസ്ഥാന്റെ ആദ്യ തോൽവിക്ക് പിന്നീൽ ഇന്ത്യക്കും പങ്ക്: റാമിസ് രാജ
August 26, 2024What’s New
ഐപിഎൽ 2025; ധോണി ചെന്നൈയിൽ? അണ്‍ക്യാപ്ഡ് നിയമം നടപ്പാക്കാൻ ബിസിസിഐ
- By Sarkai Info
- August 17, 2024
Spotlight
Today’s Hot
-
- August 14, 2024
-
- August 13, 2024
-
- August 13, 2024
Featured News
പാരീസ് ഒളിംപിക്സ്; ക്വാർട്ടറിൽ പൊരുതിവീണ് ഗുസ്തി താരം റീതിക ഹൂഡ
- By Sarkai Info
- August 10, 2024
അഭിമാനം അമൻ; ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം
- By Sarkai Info
- August 10, 2024
പാരീസ് ഒളിമ്പിക്സ്; മെഡൽ പട്ടികയിൽ അമേരിക്ക ഒന്നാമത്
- By Sarkai Info
- August 9, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
പാരിസ് ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ
- August 5, 2024
മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
- August 5, 2024