SPORTS

ഊണിനൊപ്പം ഇനി ഈ വെണ്ടയ്ക്ക മസാല കഴിച്ചു നോക്കൂ

Follow Us വെണ്ടയ്ക്ക മസാല ദിവസം മുഴുവൻ അടുക്കളയിൽ ചിലവഴിക്കാൻ ഇഷ്ട്ടപ്പെടുന്നവർ ആരും ഉണ്ടാകില്ല. ഏറ്റവും അധികം സമയം കളയേണ്ടി വരുന്നത് രാവിലത്തേയും ഉച്ചയ്ക്കുള്ള ഊണിനും പ്രത്യേകം കറി തയ്യാറാക്കുമ്പോഴാണ്. ഒരൊറ്റ കറിയിൽ പാചക സമയം ലാഭിക്കാൻ സാധിക്കുന്നുവെങ്കിൽ അതല്ലേ എളുപ്പം. കുറച്ച് വെണ്ടയ്ക്ക ഉണ്ടെങ്കിൽ സ്പെഷ്യൽ മസാലക്കൂട്ടിൽ ഒന്ന് റോസറ്റ് ചെയ്തെടുത്തു നോക്കൂ.രാവിലത്തെ ചപ്പാത്തിക്കും ദോശയ്ക്കും, ഉച്ചയ്ക്ക് ചോറിനും അതു തന്നെ ധാരാളം. റോഷൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by ɌøsħȺn mɨsħɍȺ (@roshan__rishu) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.