Follow Us Jio prepaid recharge plans list Jio Prepaid Recharge Plans: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. 37 ദശലക്ഷത്തിലധികം സജീവ 4G, 5G വരിക്കാർ കമ്പനിക്കുണ്ട്. ജിയോ ഉൾപ്പെടെ രാജ്യത്തെ മിക്ക സേവന ദാതാക്കളും അടുത്തിടെ താരിഫ് വർധിപ്പിച്ചിരുന്നു. എന്നാൽ മറ്റു ഇന്ത്യൻ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മികച്ച ഓഫറുകൾ കുറഞ്ഞ വിലയിൽ ജിയോയിൽ ലഭ്യമാണ്. അൺലിമിറ്റഡ് സേവനങ്ങളും, ഒടിടി സബ്സ്ക്രിപ്ഷനുകളും ഉൾപ്പെടെ നിരവധി മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. സ്പെഷ്യൽ പ്ലാനുകളിലൂടെ അധിക ചിലവില്ലാതെ അൺലിമിറ്റഡ് ഹൈ-സ്പീഡ് 5G നെറ്റ്വർക്കും ജിയോ വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ 2025ലേക്ക്, ഒരുകൂട്ടം മികച്ച പ്ലാനുകളാണ് കമ്പനി വരിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വാർഷിക- പ്രതിമാസ റീചാർജ് പ്ലാനുകൾ, അൺലിമിറ്റഡ് 5G, ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളോടെ നാൽപതിലധികം പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 2025: Jio Prepaid Recharge Plans 2025 Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .
Jio Prepaid Plan Price (₹) | Validity | Data (4G) | 5G Access | OTT Benefits | Other Benefits |
189 | 28 days | 2GB total | No | Jio apps |
Unlimited calls, 100 SMS/day
|
198 | 14 days | 2GB/day | Yes | None |
Unlimited calls, 100 SMS/day
|
199 | 18 days | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
201 | 22 days | 1GB/day | No | None |
Unlimited calls, 100 SMS/day
|
239 | 22 days | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
249 | 28 days | 1GB/day | No | None |
Unlimited calls, 100 SMS/day
|
299 | 28 days | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
319 | Calendar Month | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
329 | 28 days | 1.5GB/day | No | JioSaavn Pro |
Unlimited calls, 100 SMS/day
|
349 | 28 days | 2GB/day | Yes | None |
Unlimited calls, 100 SMS/day
|
399 | 28 days | 2.4GB/day | Yes | None |
Unlimited calls, 100 SMS/day
|
448 | 28 days | 2GB/day | Yes | 12 OTT apps (SonyLIV, Zee5, etc.) |
Unlimited calls, 100 SMS/day
|
449 | 28 days | 3GB/day | Yes | None |
Unlimited calls, 100 SMS/day
|
479 | 84 days | 6GB total | No | None |
Unlimited calls, 1000 SMS
|
579 | 56 days | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
629 | 56 days | 2GB/day | Yes | None |
Unlimited calls, 100 SMS/day
|
666 | 84 days | 1.5GB/day | No | Jio apps |
Unlimited calls, 100 SMS/day
|
719 | 84 days | 2GB/day | Yes | None |
Unlimited calls, 100 SMS/day
|
749 | 72 days | 2GB/day + 20GB extra | Yes | None |
Unlimited calls, 100 SMS/day
|
799 | 84 days | 1.5GB/day | No | None |
Unlimited calls, 100 SMS/day
|
859 | 84 days | 2GB/day | Yes | None |
Unlimited calls, 100 SMS/day
|
889 | 84 days | 1.5GB/day | No | JioSaavn Pro |
Unlimited calls, 100 SMS/day
|
899 | 90 days | 2.5GB/day + 20GB extra | Yes | None |
Unlimited calls, 100 SMS/day
|
949 | 84 days | 2GB/day | Yes | Disney+ Hotstar |
Unlimited calls, 100 SMS/day
|
999 | 98 days | 196GB total | Yes | None |
Unlimited calls, 100 SMS/day
|
1028 | 84 days | 2GB/day | Yes | Swiggy One Lite |
Unlimited calls, 100 SMS/day
|
1029 | 84 days | 2GB/day | Yes | Amazon Prime Lite |
Unlimited calls, 100 SMS/day
|
1049 | 84 days | 2GB/day | Yes | SonyLIV, ZEE5 |
Unlimited calls, 100 SMS/day
|
1299 | 84 days | 2GB/day | Yes | Netflix Mobile |
Unlimited calls, 100 SMS/day
|
1899 | 336 days | 24GB total | No | None |
Unlimited calls, 100 SMS/day
|
3599 | 365 days | 2.5GB/day | Yes | Jio apps |
Unlimited calls, 100 SMS/day
|
3999 | 365 days | 2.5GB/day | Yes | FanCode, Jio apps |
Unlimited calls, 100 SMS/day
|
Popular Tags:
Share This Post:
യുപിഐ തട്ടിപ്പുകളിൽ നിന്ന് പരിരക്ഷ; 'ഷീൽഡ്' അവതരിപ്പിച്ച് ഭാരത്പേ
- by Sarkai Info
- December 20, 2024

ജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും: നിങ്ങളുടെ ഫോൺ ഈ പട്ടികയിലുണ്ടോ?
December 23, 2024
What’s New
വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
- By Sarkai Info
- December 18, 2024
Spotlight
Today’s Hot
സ്പാം കോളുകളും മെസേജുകളും തലവേദനയായോ? ജിയോ സിമ്മിൽ പരിഹാരമുണ്ട്
- By Sarkai Info
- November 24, 2024
വിദേശത്തും ഇനി യുപിഐ ഇടപാട് നടത്താം; പേടിഎം ഇന്ത്യക്ക് പുറത്തേക്കും
- By Sarkai Info
- November 19, 2024
Featured News
11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ
- By Sarkai Info
- November 14, 2024
'പണം പോകും,' ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയായി ടോക്സിക് പാണ്ട
- By Sarkai Info
- November 7, 2024
Latest From This Week
ഇതിപ്പോ ലാഭമോ നഷ്ടമോ? ആമസോൺ പ്രൈം ലൈറ്റിനെ കുറിച്ച് അറിയാം
TECH
- by Sarkai Info
- November 5, 2024
ഇൻസ്റ്റഗ്രാമിൽ 'പ്രൈവസി' കുറവാണോ? നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സ്വകാര്യമാക്കാൻ 5 വഴികൾ
TECH
- by Sarkai Info
- November 3, 2024
Digital Gold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
TECH
- by Sarkai Info
- October 28, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.