TECH

Airtel prepaid recharge plans 2025: തകർപ്പൻ ഓഫറുകളുമായി എയർടെൽ; പുതുവർഷ പ്ലാനുകളും നിരക്കുകളും അറിയാം

Follow Us Airtel recharge plans 2025 (Express Photo) Airtel prepaid recharge plans 2025, prices, data: ദശലക്ഷക്കണക്കിന് വരിക്കാരുള്ള രാജ്യത്തെ പ്രമുഖ സേവന ദാതാക്കളാണ് എയർടെൽ. വിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വ്യത്യസ്തങ്ങളായ നിരവധി പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങുമുൾപ്പെടെ ആവശ്യാനുസരണം ഉപയോക്താക്കൾക്ക് പ്ലാനുകൾ തിരഞ്ഞെടുക്കാം. ഡാറ്റ, കോളിങ് സേവനങ്ങൾക്കൊപ്പം തിരഞ്ഞെടുത്ത എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നു. ഇതിനു പുറമെ, എയർടെൽ താങ്ക്സ് ആപ്പിലൂടെ സൗജന്യമായി ഹലോ ട്യൂൺ പ്രയോജനപ്പെടുത്താനും വരിക്കാർക്ക്​ അവസരമുണ്ട്. 2025ൽ എയർടെലിൽ ലഭ്യമായ മികച്ച ഓഫറുകൾ ഇതാ Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

Airtel prepaid recharge plans 2025
Recharge Amount (₹) Validity (Days) Data Calls SMS 5G Access Other Benefits
199 28 2GB total Unlimited 100/day No
Hello Tunes, Wynk Music
219 30 3GB total Unlimited 100/day No
Hello Tunes, Wynk Music
249 24 1GB/day Unlimited 100/day No
299 28 1GB/day Unlimited 100/day No
349 28 1.5GB/day Unlimited 100/day No
379 30 2GB/day Unlimited 100/day Yes
429 30 2.5GB/day Unlimited 100/day Yes
449 28 3GB/day Unlimited 100/day Yes
Airtel Xstream Play Premium
509 84 6GB total Unlimited 100/day No
549 28 3GB/day Unlimited 100/day Yes
579 56 1.5GB/day Unlimited 100/day No
619 60 1.5GB/day Unlimited 100/day No
649 56 2GB/day Unlimited 100/day Yes
799 77 1.5GB/day Unlimited 100/day No
838 56 3GB/day Unlimited 100/day Yes
Amazon Prime (56 days)
859 84 1.5GB/day Unlimited 100/day No
929 90 1.5GB/day Unlimited 100/day No
979 84 2GB/day Unlimited 100/day Yes
Airtel Xstream Premium
1029 84 2GB/day Unlimited 100/day Yes
Disney+ Hotstar (3 months)
1199 84 2GB/day Unlimited 100/day Yes Amazon Prime
1999 365 24GB total Unlimited 100/day No
3599 365 2GB/day Unlimited 100/day Yes
3999 365 2.5GB/day Unlimited 100/day Yes
Disney+ Hotstar Mobile (1 year)

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.