Follow Us Banana Halwa | Halwa Recipes in Malayalam: ഏത്തപ്പഴം നന്നായി പഴുത്താൻ രുചികരമായ ഹൽവ തയ്യാറാക്കാം ചിത്രം: ഫ്രീപിക് ഡാൽഡ, പഴം, ഏലയ്ക്ക, ശർക്കര, വെള്ളം, കശുവണ്ടി ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ ഡാൽഡ ചേർത്തു ചൂടാക്കാം. നന്നായി പഴുത്ത പഴം ഉടച്ചെടുത്തത് അതിലേയ്ക്കു ചേർത്ത് കുറഞ്ഞ തീയിൽ ബ്രൗൺ നിറമാകുന്നതു വരെ വേവിക്കാം. ഇതിലേയ്ക്ക് ഏലയ്ക്കപൊടിച്ചതും ചേർക്കാം. മറ്റൊരു പാൻ ചൂടാക്കി ശർക്കരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് അലിയിക്കാം. വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം പഴത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. കട്ടിയാകുന്നതു വരെ ഇടത്തരം തീയിൽ ഇളക്കി കൊടുക്കാം. ഇതിലേയ്ക്ക് നെയ്യിൽ വറുത്തെടത്ത കശുവണ്ടി ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. (ചിത്രങ്ങൾ: ഫ്രീപിക്) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024