Follow Us ഉണക്ക ചെമ്മീൻ ചമ്മന്തി ചോറ് റെസിപ്പി അവധി ദിനങ്ങൾ വിഭവ സമൃദ്ധമായ ആഹാരങ്ങൾ തയ്യാറാക്കി അടുക്കളയിൽ സമയം ചിലവഴിക്കാനാണോ പ്ലാൻ? ചില നുറുങ്ങു വിദ്യകൾ അറിഞ്ഞിരുന്നാൽ രുചിയേറിയ വിഭവങ്ങൾ ഇൻസ്റ്റൻ്റായി റെഡിയാക്കാവുന്നതേയുള്ളൂ. ചോറ് വേവിച്ചതുണ്ടെങ്കിൽ ബിരിയാണിയെ വെല്ലുന്ന രുചിയിൽ ഒരു ഫ്രൈഡ് റൈസ് തയ്യാറാക്കാം ഉണക്കചെമ്മീൻ ചേർത്ത്. മണത്തിലും രുചിയിലും കൊതിപ്പിക്കുന്ന നാടൻ ഊണിന് പറ്റിയ റെസിപ്പിയാണിത്. പ്രത്യേകമായി കറികൾ തയ്യാറാക്കേണ്ടതില്ല. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചെമ്മീൻ ചോറ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Shagi Ushakumar (@easy_cooking_island) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024