Follow Us ഓവനും മൈദയുമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന കേക്ക് കേക്ക് കഴിക്കാൻ ഇഷ്ടമാണോ?. വ്യത്യസ്ത രുചിയിലും ആകൃതിയിലുമൊക്കെ കേക്ക് ഇന്ന് ലഭ്യമാണ്. അതിൽ നിങ്ങൾ പപ്പായ കേക്ക് കണ്ടിട്ടിണ്ടോ?. വെറും പപ്പായ അല്ല നല്ല പച്ച പപ്പായ കൊണ്ട് തയ്യാറാക്കുന്ന കേക്കാണ് ഐറ്റം. കേക്കിൻ്റെ രുചിയും കപ്ലങ്ങയുടെ ഗുണങ്ങളും ചേരുന്ന അടിപൊളി സ്നാക്കാണിത്. വിറ്റാമിൻ, പൊട്ടാസ്യം, കാൽസ്യം, എന്നിങ്ങനെ ധാരാളം പോഷകങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അതു കൊണ്ട് ഹെൽത്തിയാണ് എന്നതിൽ സംശയം വേണ്ട. ഭക്ഷണ നിയന്ത്രണം ഉള്ളവരിൽ കേക്ക് കഴിക്കാൻ കൊതിയുള്ളവർക്ക് ട്രൈ ചെയ്തു നോക്കാവുന്ന കേക്കാണിത്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Nuseera PA (@dians_kannur_kitchen) Read More Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024