Follow Us ബീറ്റ്റൂട്ട് പാൽ പുട്ട് റെസിപ്പി കേരളത്തിൻ്റെ തനതു ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പുട്ട്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. അരിപ്പൊടി കൂടാതെ ഗോതമ്പ്, റാഗി, കപ്പ എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. മുളങ്കുറ്റിയിലും, ചിരട്ടയിലും, അങ്ങനെ തയ്യാറാക്കുന്ന വിധത്തിലും പുട്ടിന് വ്യത്യസ്തതയുണ്ട്. വിവിധ രുചികളിലും പുട്ട് ലഭ്യമാണ്. മാമ്പഴ പുട്ട്, ബീഫ് പുട്ട് എന്നിവ അതിൽ ഉൾപ്പെടുന്നു. എന്നാൽ ബീറ്റ്റൂട്ട് പാൽപുട്ട് കഴിച്ചിട്ടുണ്ടോ?. പേരു പോലെ തന്നെ സോഫ്റ്റും പാൽ പോലെ രുചികവും ഗുണമുള്ളതുമാണ് ഇത്. മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Pepper hut (@pepper_huut) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024