Follow Us റാഗി ഉപ്പുമാവ് റെസിപ്പി ചിത്രം: ഫ്രീപിക് വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിൽ അൽപം വ്യത്യസ്തവും എന്നാൽ രുചികരവുമായ ഒരു റെസിപ്പിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഉപ്പുമാവ് റാഗി ചേർത്തു തയ്യാറാക്കി നോക്കൂ. ദിവസവും റാഗി കഴിക്കുന്നത് ഊർജ്ജോത്പാദനത്തിന് ഗുണകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്കി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 5 എന്നിവയുടെ സമ്പന്നമായ ഉറവിടമാണത്. കൂടാതെ റാഗി ഗ്ലൂട്ടൻ രഹിത ധാന്യമാണ്. അതിനാൽ ശരീരഭാര നിയന്ത്രണത്തിന് ഏറെ ഫലപ്രദമായിരിക്കും. റാഗി ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. ചേരുവകൾ Read More Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024