Follow Us മാമ്പഴത്തിൽ നാരുകളും പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർ മാമ്പഴം കഴിക്കുന്നത് മുൻപ് ഡോക്ടറുമായി കൂടിയാലോചിക്കുക. മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ കെ, സി, ബി എന്നിവ ധാരാളമുണ്ട്. അവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ ഇതിൽ പഞ്ചസാര കൂടുതലാണ്. ചെറിയിലും ഫ്രക്ടോസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന പഞ്ചസാരയുടെ ഉള്ളടക്കം ഉണ്ട്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഈ പഴങ്ങൾ ദഹനത്തെ സഹായിക്കുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഏത്തപ്പഴത്തിൽ പഞ്ചസാര കൂടുതലാണ്. വിറ്റാമിൻ സി, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ്. പ്രമേഹരോഗികൾക്ക് മിതമായി കഴിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024
What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- January 1, 1970
-
- January 1, 1970