Follow Us മെച്ചപ്പെട്ട ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും ഏലയ്ക്ക ചേർത്ത ചായ കുടിക്കൂ ചിത്രം: ഫ്രീപിക് ദഹന എൻസൈമുകളാൽ സമ്പന്നമാണ് ഏലയ്ക്ക ചായ. അത് ദഹന തടസ്സം പരിഹരിച്ച് വയറുവീർക്കലിന് ആശ്വാസം നൽകുന്നു. ഭക്ഷണത്തിനു ശേഷം ഇത് കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തും എന്ന് വിദഗ്ധർ പറയുന്നു. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത് ഹൃദയാഘാത സാധ്യതകൾ കുറയ്ക്കുന്നു ഒപ്പം രക്ത സമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഹാനികരമായ വിഷാംശം നീക്കം ചെയ്ത് ഉള്ളിൽ നിന്നു തന്നെ ശുദ്ധീകരണം നടത്തുന്നതിന് ഏലയ്ക്ക ചായ സഹായിക്കും. ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം ഉള്ളതിനാൽ ഹാനികരമായ ബാക്ടീരയകളിൽ നിന്നും സംരക്ഷണം നൽകന്നു. ഇതിലൂടെ മെറ്റാബോളിസെ മെച്ചപ്പെടുത്തുന്നു. ജലദോഷം, കഫകെട്ട്, തൊണ്ടവേദന, തുടങ്ങിയ രോഗ ലക്ഷണങ്ങളിൽ നിന്നും ആശ്വാസം നൽകാൻ ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഗുണകരമാകും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024
What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- January 1, 1970
-
- January 1, 1970