MALAYALAM

Kerala bypolls UDF Candidates: ഉപതെര‍ഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർ

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺ​ഗ്രസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യാ ഹരിദാസും വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയും മത്സരിക്കും. നവംബർ 13ന് ആണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്. നവംബ‍ർ 23ന് വോട്ടെണ്ണൽ നടക്കും. Updating..... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.