Follow Us കേരള ഗ്രാമീൺ ബാങ്ക് രാജ്യത്തെ വിവിധ റീജണൽ റൂറൽ ബാങ്കുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന 2024 ലെ പൊതുപരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 9995 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 330 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കും സിഎ/എംബിഎ യോഗ്യതയുളളവർക്കുമാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് മാസത്തിൽ പരീക്ഷ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27 ആണ്. ഒരാൾക്ക് രണ്ടു തസ്തികയ്ക്കുവരെ അപേക്ഷിക്കാം. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാകും. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. വിശദ വിവരങ്ങൾക്ക് www.ibps.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- July 17, 2024
-
- July 16, 2024
-
- July 16, 2024
Featured News
Latest From This Week
സൗദിയിൽ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കൂ
EDUCATION
- by Sarkai Info
- June 26, 2024
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
EDUCATION
- by Sarkai Info
- June 26, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വിഎച്ച്എസ്ഇ മൂന്നാം അലോട്ട്മെന്റ് ജൂൺ 19 മുതൽ
- June 17, 2024
ബിരുദക്കാർക്ക് അവസരം, ഗ്രാമീൺ ബാങ്കിൽ ഒഴിവുകൾ
- June 12, 2024