Follow Us Photograph: (Freepik) ലോകത്ത് 5.52 ബില്യൺ ആളുകളാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഒടുവിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 151 ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇൻ്റർനെറ്റ്, സമൂഹത്തിൽ നിർണായക ഘടകമായി മാറിക്കഴിഞ്ഞു. ഇന്റർനെറ്റ് ജീവവായുവായ ഈ ഡിജിറ്റൽ യുഗത്തിൽ ഡാറ്റാ സ്പീഡിനും ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ വർഷം പുറത്തുവന്ന കണക്ക് അനുസരിച്ച് ലോക ജനസംഖ്യയുടെ 58% ആളുകളും സ്മാർട് ഫോണിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. സാധാരണ ഒരു സ്മാർട്ട്ഫോൺ ഉപയോക്താവ് 55.8 Mbps ഡൗൺലോഡ് സ്പീഡിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് 'DataReportal'പറയുന്നു. 17 രാജ്യങ്ങളിൽ 100 Mbps-ൽ കൂടുതൽ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് ലഭ്യമാകുമ്പോൾ, ചില രാജ്യങ്ങളിൽ ഇപ്പോഴും വേഗതകുറഞ്ഞ ഇന്റർനെറ്റ് സേവനമാണ് ലഭ്യമാകുന്നത്. അതിവേഗ മൊബൈൽ ഇന്റർനെറ്റ് ലഭ്യമാകുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങൾ ഇതാ. 900 ദശലക്ഷത്തിലധികം ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ പട്ടികയിൽ 25-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് സ്പീഡ് 100.78 Mbps ആണ്. അപ്‌ലോഡ് വേഗത 9.08 Mbps , 30 ms ലേറ്റൻസിയുമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .
രാജ്യം | Mbps | |
1 | യുണൈറ്റഡ് അറബ് എമിറേറ്റ്സ് | 442 |
2 | ഖത്തർ | 358 |
3 | കുവൈറ്റ് | 264 |
4 | ബൾഗേറിയ | 172 |
5 | ഡെൻമാർക്ക് | 162 |
6 | ദക്ഷിണ കൊറിയ | 148 |
7 | നെതർലാൻഡ്സ് | 147 |
8 | നോർവേ | 145.74 |
9 | ചൈന | 139.58 |
10 | ലക്സംബർഗ് | 134.14 |
Popular Tags:
Share This Post:
'എക്സ്ക്യൂസ് മീ, ഞാൻ ഒന്നു പൊയ്ക്കോട്ടേ'; വൈറലായി കുഞ്ഞൻ പെൻഗ്വിൻ
- by Sarkai Info
- December 22, 2024

ഭാരം 100 കിലോ; ഗേൾസ് ഹോസ്റ്റലിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പെനെ രക്ഷപെടുത്തി; വീഡിയോ
December 23, 2024
What’s New
അതിവേഗ മൊബൈൽ ഇൻ്റർനെറ്റ് ലഭിക്കുന്ന 10 രാജ്യങ്ങൾ; ഇന്ത്യയുടെ സ്ഥാനം?
- By Sarkai Info
- December 20, 2024
'ഉമ്മച്ചി എന്താ മൂഡ്, പൊളി മൂഡ്;' വൈറലായി നഫീസുമ്മയുടെ മണാലി യാത്ര; വീഡിയോ
- By Sarkai Info
- December 18, 2024
Spotlight
Today’s Hot
ഐപിഎൽ, ബിജെപി; 2024-ൽ ഗൂഗിൾ ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞ 10 വിഷയങ്ങൾ
- By Sarkai Info
- December 13, 2024
Featured News
ഇത് ഒമാനിലെ കൊച്ചു കേരളം; പാലക്കാട് അല്ലേയെന്ന് സോഷ്യൽ മീഡിയ; വീഡിയോ
- By Sarkai Info
- December 6, 2024
Latest From This Week
കിണറ്റിൽ വിചിത്ര ശബ്ദം; പ്രേതമെന്ന് ഭയന്ന് നാട്ടുകാർ; യുവാവ് കുടുങ്ങിക്കിടന്നത് മൂന്നു ദിവസം
SOCIAL
- by Sarkai Info
- December 5, 2024
Google Trends: അല്ലു അർജുന്റെ 'പുഷ്പ 2' തിയേറ്ററുകളിൽ, ഗൂഗിളിലും ട്രെൻഡിങ്
SOCIAL
- by Sarkai Info
- December 5, 2024
അപ്രതീക്ഷിത അതിഥിയുമൊത്ത് തരൂർ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
SOCIAL
- by Sarkai Info
- December 4, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.