MALAYALAM

Rahu Nakshathra Privartan: രാഹു ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; ഇവർക്കിനി സൗഭാഗ്യ ദിനങ്ങൾ, നിങ്ങളും ഉണ്ടോ?

Rahu Nakshatra Gochar 2025: ജ്യോതിഷത്തിൽ രാഹുവിനെ ഒരു അത്ഭുത ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. നിഗൂഢത, ലൗകിക മോഹങ്ങൾ, ആത്മീയത, അത്യാഗ്രഹം മുതലായവയുടെ കാരനായിട്ടും രാഹുവിനെ കണക്കാക്കുന്നു. അതുപോലെ ജാതകത്തിൽ രാഹുവിൻ്റെ സ്ഥാനം ശക്തമാണെങ്കിൽ ആ വ്യക്തിക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കും. Also Read: മഹാദേവ കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ! രാഹു ചതയം നക്ഷത്രത്തിന്റെ അധിപനാണ്. ജനുവരി 12 ന് രാഹു ഉത്രട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. രാഹുവിൻ്റെ ഈ മാറ്റം എല്ലാ രാശികളെയും ബാധിക്കും. എങ്കിലും ഈ മാറ്റം വമ്പൻ നേട്ടങ്ങൾ നൽകുന്ന ചില രാശികളുണ്ട്. ആ ഭാഗ്യ രാശികൾ അറിയാം... കർക്കടകം (Cancer): ഇവർക്ക് രാഹുവിൻ്റെ രാശിമാറ്റം അനുഗ്രഹമയിർക്കും. പ്രമോഷനും ശമ്പള വർധനവും ലഭിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. പരീക്ഷയിൽ നല്ല വിജയം ലഭിക്കും. നിക്ഷേപത്തിൽ ലാഭമുണ്ടാക്കും. Also Read: കർക്കടക രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാർക്ക് വെല്ലുവിളി ഏറും, അറിയാം ഇന്നത്തെ രാശിഫലം! ചിങ്ങം (Leo): രാഹുവിൻ്റെ നക്ഷത്രമാറ്റം ചിഇവർക്കും വിജയത്തിൻ്റെ വാതിലുകൾ തുറക്കും. ബിസിനസിൽ ലാഭം, ഒരു വലിയ ഇടപാട് നടക്കും, കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സ് വികസിക്കും, സാമ്പത്തിക വശം ശക്തമാകും. മേടം (Aries): രാഹുവിൻ്റെ നക്ഷത്ര മാറ്റം ഇവർക്കും നേട്ടങ്ങൾ നൽകും. തൊഴിലിലും ബിസിനസ്സിലും ലാഭം, ശക്തമായ വിജയസാധ്യത, സാമ്പത്തിക പ്രതിസന്ധി നീങ്ങും, സമ്പത്തിലും ഐശ്വര്യത്തിലും വർദ്ധനവ്. വിദേശയാത്ര എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.