MALAYALAM

Hanuman Blessing Zodiacs: പുതുവർഷത്തിൽ ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!

Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെ കുറിച്ചും ആ രാശിയുടെ അധിപൻ കുറിച്ചുമൊക്കെ പരാമർശിക്കുന്നുണ്ട്. എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്. പുതുവർഷത്തിലെ ആദ്യ ചൊവ്വാഴ്ചയായ ഇന്ന് ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. Also Read: മേട രാശിക്കാർക്ക് വലിയൊരു ടെൻഡർ ലഭിച്ചേക്കാം, മീന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം! ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. ഇവരോട് വായുപുത്രൻ എപ്പോഴും ദയ കാണിക്കുകയും അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ അവർക്ക് ഏതു പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയുമെന്നാണ് പറയുന്നത്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം... മേടം (Aries): ഇവർക്കിന്ന് അടിപൊളി ദിവസമാണ്. ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ, കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുചേരും. Also Read: ശുക്രൻ മീന രാശിയിലേക്ക് സൃഷ്ടിക്കും മാളവ്യ രാജയോഗം; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം! ഇടവം (Taurus): ഇടവ രാശിക്കാരുടെ ലക്കി ഡേ ആണ് ചൊവ്വാഴ്ച എന്നുവേണമെങ്കിലും പറയാം. ഇവർക്ക് ഇന്ന് സന്തോഷമുണ്ടാകുന്ന ദിവസമാണ്. ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം, ജോലിയിൽ അഭിനന്ദനം, പുരോഗതി എന്നിവയുണ്ടാകും. കർക്കടകം (Cancer): ഇവർക്കും ഇന്ന് നല്ല ദിവസമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്നിവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത. തുലാം (Libra): ഹനുമാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്ന മറ്റൊരു രാശിയാണ് തുലാം. ഈ സമയം ഇവരുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങും, വരുമാനം വർദ്ധിക്കും. Also Read: വൈകുണ്ഠ ഏകാദശി 2025: മഹാവിഷുവിന്റെ അനുഗ്രഹത്താൽ ജനുവരി 10 മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും! ധനു (Sagittarius): ഇവർക്കിന്ന് ഹനുമത് കൃപിയാൽ ഒരു നല്ല ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തെളിയും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. മകരം (Capricorn): ഈ രാശിക്കാർക്ക് ഹനുമത് കൃപയാൽ അപ്രതീക്ഷിത ധനനേട്ടം, വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ഒപ്പം ധനനേട്ടവും. മീനം(Pisces): ഇവർക്കിന്ന് സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വാർത്ത ലഭിക്കും. നിക്ഷേപത്തിന് നല്ല സമയം. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.