MALAYALAM

Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം

Kerala Lottery Result 2024 Akshaya AK-666 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-666 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AX 490210 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AS 810391 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും. 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം (70 ലക്ഷം രൂപ) AX 490210 സമാശ്വാസ സമ്മാനം (8,000 രൂപ) AN 490210 AO 490210 AP 490210 AR 490210 AS 490210 AT 490210 AU 490210 AV 490210 AW 490210 AY 490210 AZ 490210 Also Read: Today's Gold Rate: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക് ഇങ്ങനെ രണ്ടാം സമ്മാനം (5 ലക്ഷം രൂപ) AS 810391 മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ) AN 730163 AO 607358 AP 407879 AR 907405 AS 428769 AT 843953 AU 908510 AV 111955 AW 620194 AX 123612 AY 197935 AZ 600418 നാലാം സമ്മാനം (5,000 രൂപ) 0733 1258 1424 2553 2968 3335 4381 4689 5493 6002 6415 6421 6753 6778 7413 7629 8570 9066 അഞ്ചാം സമ്മാനം (2,000 രൂപ) 0845 1009 1212 5591 6451 6742 6908 ആറാം സമ്മാനം (1,000 രൂപ) 0203 1066 1769 2104 2806 2822 3355 3377 3942 4251 5545 5738 5902 5913 6473 6512 6537 7275 7719 8105 8206 8632 8865 9482 9522 9901 ഏഴാം സമ്മാനം (500 രൂപ) 0108 0168 0330 0372 0933 1392 1715 1848 1919 2260 2387 2471 2624 2741 2776 3233 3265 3362 3962 3990 4022 4070 4084 4191 4293 4326 4573 4590 4683 4760 4771 4827 5026 5041 5116 5351 5356 5546 5716 5721 5844 5971 5981 6062 6380 6426 6483 6511 6601 6710 6982 7026 7274 7526 7668 7961 7977 8046 8103 8226 8376 8513 8566 8638 8732 8744 8760 9055 9440 9721 9922 9942 എട്ടാം സമ്മാനം (100 രൂപ) 0133 0162 0217 0356 0468 0525 0883 0962 1059 1080 1105 1178 1218 1230 1413 1450 1486 1523 1696 1790 1861 1933 1992 2140 2238 2324 2510 2535 2573 2615 2863 2956 3115 3219 3253 3260 3330 3351 3447 3448 3645 3694 3746 3758 3884 4027 4032 4087 4154 4418 4471 4491 4598 4653 4736 4834 4923 4945 4966 5011 5037 5050 5088 5109 5284 5368 5390 5430 5436 5441 5448 5541 5553 5581 5616 5692 5796 5869 5893 6373 6375 6396 6509 6566 6648 6665 6735 6777 6810 6867 6878 6964 7129 7133 7401 7419 7661 7671 7805 7951 8014 8081 8111 8120 8242 8261 8290 8433 8449 8561 8678 8739 8783 8786 8877 9149 9246 9560 9584 9606 9895 9945 9946 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.