MALAYALAM

Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ലാതെ തടുരുന്നു. സ്വർണവില ഇന്ന് 53,560 രൂപയിലാണ് തുടരുന്നത്. ഗ്രാമിന് 6,695 രൂപയാണ്. Also Read: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക് ഇങ്ങനെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ്. Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ അടിപൊളി വാർത്ത; DA DR ൽ ഇത്രയും വർദ്ധനവ്! ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം... ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി. ആഗസ്റ്റ് 2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി. ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആഗസ്റ്റ് 12 ന് 200 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 13 ന് 760 രൂപ ഉയർന്ന് 52,520 രൂപയായിരുന്ന സ്വർണ വില ആഗസ്റ്റ് 14 ന് 80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായി, ആഗസ്റ്റ് 15 ന് വിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 16 ന് 80 രൂപ ഉയർന്ന 52, 520 ആയിരുന്നു, ആഗസ്റ്റ് 17 ന് 840 രൂപ ഉയർന്ന് 53,360 ആയി, ആഗസ്റ്റ് 18 നും 19 നും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 20 ന് 80 രൂപ കുറഞ്ഞ് 53280 ആയി, ആഗസ്റ്റ് 21 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53,680 ൽ എത്തിയിരിന്നു. ആഗസ്റ്റ് 22 ന് 240 രൂപ കുറഞ്ഞ് സ്വർണ വില 53, 440 ലും ആഗസ്റ്റ് 23 ന് 160 രൂപ കുറഞ്ഞ് 53, 2880 രൂപയും ആഗസ്റ്റ് 24 ന് 280 രൂപ കൂടി 53,560 രൂപയായി, ആഗസ്റ്റ് 25 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു അതുപോലെ ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ 53,560 തുടരുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.