Follow Us DIY Hair Conditioner: മുടിയുടെ തിളക്കം നിലനിർത്തി മൃദുവാക്കാൻ ഈ കണ്ടീഷ്ണറുകൾ ഉപയോഗിക്കൂ ചിത്രം: ഫ്രീപിക് Best Conditioners For Dry Hair: ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകിയതിനു ശേഷം കണ്ടീഷ്ണർ ചെയ്യുക എന്നതാണ് പരിചരണ രീതി. മുടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന അമിതമായ എണ്ണ മയവും അഴുക്കും നീക്കം ചെയ്യുന്നതിനാണ് ഷാമ്പൂ ഉപയോഗിക്കുന്നത്. കണ്ടീഷ്ണറാകട്ടെ മുടി മൃദുവും മോയ്സ്ച്യുറൈസുമാക്കുന്നു. അതിനാൽ വരണ്ടതും കട്ടി കുറഞ്ഞതുമായ മുടി ഉള്ളവർക്ക് കണ്ടീഷ്ണർ അത്യന്താപേക്ഷിതമാണ്. കെമിക്കൽ രഹിതമായ ഉത്പന്നങ്ങളാണെങ്കിൽ മുടിയുടെ ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും. അവക്കാഡോ പഴം നന്നായി പഴുത്ത അവക്കാഡോയും പഴവും ഉടച്ചു ചേർക്കാം. അത് തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കറ്റാർവാഴ ജെൽ കറ്റാർവാഴജെൽ എടുത്ത് നേരിട്ട് മുടിയിൽ പുരട്ടാവുന്നതാണ്. 15 അല്ലെങ്കിൽ 20 മിനിറ്റിനു ശേഷം കഴുകി കളയാം. മുട്ട തൈര് ഒരു കപ്പ് തൈരിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആപ്പിൾ സിഡാർ വിനാഗിരി ആപ്പിൾ സിഡാർ വിനാഗിരിയിലേയ്ക്ക് വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ തൈര് തുല്യ അളവിൽ തേനും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 20 മുതൽ 30 മിനിറ്റിനു ശേഷം കഴുകി കളയാം. ഗ്രീൻ ടീ ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി തണുക്കാൻ വയ്ക്കാം. ഷാമ്പൂ ഉപയോഗിച്ച് കഴുകിയതിനു ശേഷം ഈ വെള്ളം തലമുടി കഴുകാൻ ഉപയോഗിക്കാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
- by Sarkai Info
- December 24, 2024
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
December 24, 2024What’s New
ഇനി ചിരിക്കാൻ മടിക്കേണ്ട, പല്ലിലെ മഞ്ഞ നിറം അകറ്റാൻ വിദ്യകൾ അനവധി
- By Sarkai Info
- December 24, 2024
മുഖം കണ്ണാടി പോലെ തിളങ്ങാൻ അരിപ്പൊടിയും തൈരും ഇങ്ങനെ ഉപയോഗിക്കൂ
- By Sarkai Info
- December 23, 2024
Spotlight
വെയിലേറ്റ് കരുവാളിച്ച മുഖം ഇനി തിളങ്ങും, തക്കാളി ഇങ്ങനെ ഉപയോഗിക്കൂ
- by Sarkai Info
- December 23, 2024
വരണ്ട മുടിക്ക് മികച്ച പരിഹാരം ഈ 7 പ്രകൃതിദത്ത കണ്ടീഷ്ണറുകൾ
- by Sarkai Info
- December 23, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
ഫെയ്സ് സ്ക്രബുകൾ ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഇവ കയ്യിലുണ്ടെങ്കിൽ
- By Sarkai Info
- December 21, 2024
Featured News
തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒറ്റമൂലി; ഈ എണ്ണ ഉപയോഗിക്കൂ
- By Sarkai Info
- December 20, 2024
കറിവേപ്പില സൂപ്പറാണ്, ചുളിവുകൾ അകറ്റാം യുവത്വം തുളുമ്പുന്ന ചർമ്മം നേടാം
- By Sarkai Info
- December 20, 2024
സ്ട്രെച്ച് മാർക്ക് കുറയുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിക്കൂ
- By Sarkai Info
- December 20, 2024
Latest From This Week
തണുപ്പുകാലത്ത് വരണ്ട ചർമ്മം ഇനി ബുദ്ധിമുട്ടിക്കില്ല, ഇവ ശീലമാക്കിക്കോളൂ
LIFESTYLE
- by Sarkai Info
- December 20, 2024
പിഗ്മെന്റേഷൻ കുറയ്ക്കാം, മികച്ച 7 ഫെയ്സ്പാക്കുകൾ ഇതാ
LIFESTYLE
- by Sarkai Info
- December 20, 2024
ഇതിൽ ഒന്ന് തിരഞ്ഞെടുക്കൂ; മുടി കൊഴിച്ചിലിന് 7 പ്രകൃതിദത്ത വഴികൾ
LIFESTYLE
- by Sarkai Info
- December 20, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.