LIFESTYLE

മുഖത്തെ ടാൻ അകറ്റാൻ ഒരുഗ്രൻ ഫെയ്സ് മാസ്ക്

Follow Us ചിത്രം: ഫ്രീപിക് അധിക സമയം സൂര്യ വെളിച്ചം നേരിട്ട് ഏൽക്കുന്നതു മൂലമാണ് മുഖത്ത് കരുവാളിപ്പും പാടുകളും ഉണ്ടാകാറുള്ളത്. ചർമ്മത്തിന് പുറമേ ഉണ്ടാകുന്ന ഈ ടാൻ ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. എത്രതന്നെ സൺസ്ക്രീൻ പുരട്ടിയാലും പലപ്പോഴും ഇതിനെ പ്രതിരോധിക്കാൻ സാധിക്കില്ല. എന്നാൽ ചർമ്മത്തിന് വേണ്ട വിധത്തിൽ സംരക്ഷണം നൽകിയാൽ ഉടനടി ഇത്തരം പാടുകൾ അകറ്റാൻ സാധിക്കും. പ്രകൃതി ദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കുന്ന ഫെയ്സ് മാസ്കുകൾ ഇതിനായി ഉപകരിക്കും. ചേരുവകൾ തയ്യാറാക്കുന്ന വിധം ഗുണങ്ങൾ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.