LIFESTYLE

കൈകളിലെ ഇരുണ്ട ചർമ്മം അകറ്റാം: ഇങ്ങനെ ചെയ്തു നോക്കൂ

Follow Us കൈകളിലെ കരുവാളിപ്പ് അകറ്റാൻ നാരങ്ങ നീരും, തേനും സൗന്ദര്യ സംരക്ഷണം എന്നത് മുഖത്തെ ചർമ്മത്തിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല. ദിവസം വിവിധ പ്രവർത്തികൾക്കായി പുറത്തേയ്ക്ക് ഇറങ്ങുന്നതിനാൽ കൈകളിലെ ചർമ്മത്തിന് ഉണ്ടാകുന്ന നിറ വ്യത്യാസം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. നേരിട്ട് വെയിൽ ഏൽക്കുന്നതു മൂലവും, അന്തരീക്ഷത്തിലെ പൊടിയും ഈർപ്പവും ഈ നിറവ്യത്യാസത്തിൻ്റെ മറ്റു കാരണങ്ങളാണ്. കൈകൾ വൃത്തിയായി വെയ്ക്കുക എന്നതിലുപരി വളരെ മൃദുവായ ഈ ചർമ്മത്തിനും സംരക്ഷണം നൽകേണ്ടതുണ്ട്. വീട്ടിൽ എത്തിയാൽ ഉടൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന കൈകൾക്കു വേണ്ടിയുള്ള മാസ്ക്കുകൾ ഉപയോഗിച്ചു നോക്കൂ. തികച്ചും പ്രകൃതി ദത്തമായ ചേരുവകൾ ഉപയോഗിച്ച് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും. ചേരുവകൾ തയ്യാറാക്കുന്ന വിധം ഗുണങ്ങൾ Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.