LIFESTYLE

കരുത്തുറ്റ തലമുടിക്ക് കറ്റാർവാഴയും മുട്ടയും: ഇങ്ങനെ ചെയ്തു നോക്കൂ

Follow Us ചിത്രം: ഫ്രീപിക് മുഖ സൗന്ദര്യത്തിനൊപ്പം നമ്മൾ സംരക്ഷിക്കേണ്ട ഒന്നാണ് തലമുടിയുടെ ആരോഗ്യവും. കരുത്തുറ്റ, നീളമുള്ള മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അതിന് തടസ്സം സൃഷ്ട്ടിക്കുന്നവയാണ് മുടി കൊഴിച്ചിലും താരനും. ഇവയിൽ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം എന്താണ് എന്നും അതിൻ്റെ കാരണവും തിരിച്ചറിയുക. ശേഷം വേരുകളിൽ നിന്നു തന്നെ മുടിയ്ക്കു കരുത്തു പകരാനുള്ള വഴികൾ തേടുക. കറ്റാർവാഴയും, മുട്ടയും മുടി സംരക്ഷണത്തിന് ഉചിതമായ രണ്ട് വസ്തുക്കളാണ്. ഇവ ഉപയോഗിച്ച് ഒരു ഹെയർമാസ് തയ്യാറാക്കി ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിച്ചു നോക്കൂ ചേരുവകൾ തയ്യാറാക്കുന്ന വിധം ഗുണങ്ങൾ മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.