LIFESTYLE

കറുത്ത പാടുകളകറ്റി ചർമ്മം തിളക്കമുള്ളതാക്കാം, ഇതാ ഒരുഗ്രൻ ഫെയ്സ്മാസ്ക്

Follow Us ചിത്രം: ഫ്രീപിക് മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും പുറത്തിറങ്ങിയാൽ ഉടൻ തന്നെ ചർമ്മം വാടി തുടങ്ങും. കറുത്തപാടുകളായിരിക്കും ഫലം. ഇത് ഒരു പരിധി വരെ കുറയ്ക്കാൻ സൺസ്ക്രീൻ പുരട്ടാം. എങ്കിലും പൂർണ്ണമായും ഒരു ശമനം ഇതിനുണ്ടാവില്ല. ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്താനും സൺ ടാനിനെ അകറ്റാനുമെല്ലാം നിരവധി സൗന്ദര്യപരിപാലന മാർഗ്ഗങ്ങൾ ദിനംപ്രതി ഏവരും തേടിക്കൊണ്ടിരിക്കുകയാണ്. ഗുണപ്രദവും എന്നാൽ പാർശ്വഫലങ്ങൾ യാതൊന്നുമില്ലാത്ത ഒരു പപ്പായ ഫെയ്സ്മാസ്ക് ട്രൈ ചെയ്തു നോക്കൂ. കറുത്ത പാടുകൾ അകറ്റി ചർമ്മം തിളക്കമുള്ളതാക്കി തീർക്കാൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ചേരുവകൾ തയ്യാറാക്കുന്ന വിധം ഗുണങ്ങൾ Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.