FOOD

വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം

Follow Us പാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ടിന് പച്ചടിയിൽ കാര്യമുണ്ടോ?. വിഭവങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ മലയാളികൾ ഒട്ടും പിന്നിലല്ല. അങ്ങനെ ഒരു പരീക്ഷണം തന്നെയാണ് പാഷൻ ഫ്രൂട്ട് പച്ചടി. പാഷൻ ഫ്രൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാത്തവരാണോ?. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉത്തമമാണിത്. മഴക്കാലത്തെ അണുബാധ സാധ്യതകൾ പ്രതിരോധിക്കാൻ ഇത് സഹായിക്കും. രുചിയിൽ അൽപ്പം പുളിയനാണെങ്കിലും പഞ്ചസാര കൂടി ചേർത്ത് കഴിക്കാറാണ് പതിവ്. എന്നാലിനി കുറച്ച് പാഷൻ ഫ്രൂട്ട് മാറ്റി വെച്ചോളൂ. പച്ചടിക്കുള്ള തൈര് ഉടച്ചെടുക്കുമ്പോൾ ഒപ്പം കൂട്ടിക്കോളൂ, അസാധ്യ രുചിയിൽ ഒരു പച്ചടി തയ്യാറാക്കാം. ചേരുവകൾ A post shared by Ayniya Abdullah 🖇️ (@ayniyaabdullah) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.