Follow Us മസാല ദോശ മസാല ദോശ കഴിക്കാത്ത മലയാളിയുണ്ടോ?. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ബ്രോക്ക്ഫാസ്റ്റാണിത്. സ്ഥിരം തയ്യാറാക്കുന്ന ദോശ അൽപ്പം വലിപ്പത്തിലാക്കി ഉള്ളിൽ ഉരുളക്കിഴങ്ങ് മസാല ചേർക്കുന്നതാണ് റെസിപ്പി. എന്നാൽ ഇനി അതിൽ ഒരു പരീക്ഷണം നടത്തി നോക്കിയാലോ?. ഉരുളക്കിഴങ്ങ് മസാലക്കൊപ്പം വയലറ്റ് കാബേജും ഗ്രീൻപീസും ചേർത്തു നോക്കൂ, അസാധ്യ രുചിയാണ് ഹെൽത്തിയുമാണ്. അനു അഷിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്പെഷ്യൽ ദോശ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Anu Ashin (@anu.s_kitchen_recipes) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- October 15, 2024
-
- October 15, 2024
-
- October 15, 2024
Featured News
നെല്ലിക്ക ചമ്മന്തി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ?, ട്രൈ ചെയ്തു നോക്കൂ
- By Sarkai Info
- October 14, 2024
ചെമ്മീൻ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം
- By Sarkai Info
- October 11, 2024
തനി നാടൻ ഉള്ളി തീയൽ, ഈ റെസിപ്പിയിൽ തയ്യാറാക്കി നോക്കൂ
- By Sarkai Info
- October 11, 2024
Latest From This Week
റെസ്റ്റോറൻ്റ് സ്റ്റൈലിൽ പനീർ ബട്ടർ മസാല കഴിച്ചാലോ, ഇതാ റെസിപ്പി
FOOD
- by Sarkai Info
- October 10, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
ക്ലാസിക് കൂൺ മസാല തയ്യാറാക്കാം സിംപിളായി
- October 9, 2024
വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം
- October 9, 2024