FOOD

മുട്ട റോസ്റ്റ് ഇനി കൂടുതൽ രുചികരമാകും, ഈ മസാല ചേർത്താൽ മതി

Follow Us മുട്ട റോസ്റ്റ് രാവിലത്തെ ഭക്ഷണം ഹെൽത്തി ആകണമെങ്കിൽ മുട്ട കൂടി വേണം എന്ന് ചിന്തിക്കുന്നവരാണ് അധികം ആളുകളും. വെറുതെ പുഴുങ്ങി കഴിക്കുന്നതു കൂടതെ കറിയിൽ ചേർക്കുന്നവരും ഉണ്ട്. എന്നാൽ എപ്പോഴെങ്കിലും മുട്ട റോസ്റ്റ് ചെയ്ത് കഴിച്ചിട്ടുണ്ടോ?. കുരുമുളക് ചേർത്താണ് നാടൻ മുട്ട റോസ്റ്റ് സാധാരണ തയ്യാറാക്കാറുള്ളത്. എന്നാൽ അതേ കുരുമുളക് ഉപയോഗിച്ച് ഒരു സീക്രട്ട് മസാല പൊടിച്ചെടുത്ത് മുട്ടയിൽ ചേർത്ത് നോക്കൂ. ദീപ്തി വൈഷ്ണവി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്പെഷ്യ എഗ് റോസ്റ്റ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Deepthi Vaishnavy (@kaaram.kathalu) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.