FOOD

തനി നാടൻ ഉള്ളി തീയൽ, ഈ റെസിപ്പിയിൽ തയ്യാറാക്കി നോക്കൂ

Follow Us ഉള്ളി തീയൽ കേരളീയരുടെ നാടൻ വിഭവങ്ങളിൽ ഒന്നാണ് തീയൽ. അതിൽ തന്നെ ചെറിയുള്ളി അധികം ചേർക്കുന്നതിനാലാണ് ഉള്ളി തീയൽ എന്ന് അറിയപ്പെടുന്നത്. ഉള്ളി മാത്രമല്ല, പാവക്ക വഴുതനങ്ങ, വെണ്ടയ്ക്ക, കടച്ചക്ക തുടങ്ങിയ പച്ചക്കറികളും ഇതിൽ ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി ഉള്ളി തീയൽ തയ്യാറാക്കുന്നതെങ്ങനെ എന്ന് അറിയണോ?. മലയാള രുചി എന്ന ഇൻസ്റ്റഗ്രാം പേജാണ് അതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by മലയാള രുചി 🇮🇳🇶🇦🇦🇪 (@malayalaruchi1) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.