FOOD

രാവിലെ ചൂടോടെ പനിയാരം കഴിച്ചാലോ?

Follow Us പനിയാരം രാവിലെ സ്ഥിരം ഇഡ്ഡലിയോ ദോശയോ ആണോ?. വയറും മനസ്സും ഒരുപോലെ നിറയാൻ രുചികരവും ഹെൽത്തിയുമായ ബ്രേക്ക്ഫാസ്റ്റാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതിനായി അരച്ചു വച്ച മാവ് വെറുതെ കളയേണ്ട. ചുവന്നുള്ളിയും കറിവേപ്പിലയുമൊക്കെ എണ്ണയിൽ വഴറ്റിയെടുത്ത് ചേർത്ത് രുചികരമായ പനിയാരും ചുട്ടെടുത്തോളൂ. സൗത്തിന്ത്യൻ സ്പെഷ്യൽ പലഹാരമാണിത്. കീർത്തി വേണുഗോപാൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പനിയാരം റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Keerthy Venugopal (@macaron_gal) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.