FOOD

കടലക്കറി ഇങ്ങനെ പാകം ചെയ്തു നോക്കൂ

Follow Us കടലക്കറി പുട്ടിനൊപ്പം നിങ്ങൾ എന്താണ് കഴിക്കാറുള്ളത്?. കടല കറി ഇഷ്ടമാണോ?. തേങ്ങ വറുത്തരച്ചോ, അല്ലെങ്കിൽ കടല അരച്ചതു ചേർത്തോ ആണ് സാധാരണ ഈ കറി തയ്യാറാക്കാറുള്ളത്. എന്നാലിനി തേങ്ങ വറുത്തെടുക്കാതെ തന്നെ അൽപ്പം ക്രീമിയായി ഒരു കറി ആയാലോ?. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ കടക്കറിയാണിത്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Nuseera PA (@dians_kannur_kitchen) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.