FOOD

ചെമ്മീൻ അച്ചാർ ഇങ്ങനെയും തയ്യാറാക്കാം

Follow Us ചെമ്മീൻ അച്ചാർ എന്തൊക്കെ അച്ചാർ കിട്ടിയാലും ചെമ്മീൻ അച്ചാറിൻ്റെ രുചിയോളം വരില്ല മറ്റൊന്നും. ചോറിന് മറ്റൊരു കറിയും ഇല്ലെങ്കിൽ ഇത് ധാരാളം. ചെറിയ ചെമ്മീൻ കിട്ടിയാൽ ഇനി കറിക്കു വേണ്ടി മാറ്റേണ്ട അച്ചാർ തയ്യാറാക്കിക്കോളൂ. കുറച്ച് ചേരുവകൾ മതിയാകും. ചെറിയ ചെമ്മീൻ പോലും കഴുകി വൃത്തിയാക്കി പാക്ക് ചെയ്ത് കടകളിൽ ലഭിക്കും. അത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ചോറിന് നോൺവെജ് വേണം എന്ന് നിർബന്ധമുള്ളവർക്ക് ഇത് എന്തായാലും ഉപകരിക്കും. രമ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്ന ചെമ്മീൻ അച്ചാർ റെസിപ്പി അറിഞ്ഞു വച്ചോളൂ. ചേരുവകൾ A post shared by Bharathicooks ™ By Ramya (@bharathicooks) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.