FOOD

വഴുതനങ്ങ ക്രിസ്പിയായി വറുത്ത് കഴിച്ചു നോക്കൂ

Follow Us വഴുതനങ്ങ വറുത്തത് അധികം ആളുകൾക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് വഴുതനങ്ങ. കറികളിൽ വല്ലപ്പോഴും ചേർക്കും എന്നല്ലാതെ ഇവ മാത്രം ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കാൻ താൽപ്പര്യപ്പെടാറില്ല. എന്നാൽ വ്യത്യസ്തമായ ചില ചേരുവകൾ ഉപയോഗിച്ചാൽ ഉരുളക്കിഴങ്ങിനേക്കാളും രുചിയിൽ വഴുതനങ്ങ പാകം ചെയ്തെടുക്കാൻ സാധിക്കും. രണ്ട് വഴുതനങ്ങ ഉണ്ടെങ്കിൽ ഇനി ഇടയ്ക്ക് ഒന്ന് ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ. ഹോം കുക്കിങ് ഷോ എന്ന ഇൻസ്റ്റഗ്രാം പേജാണ് രുചികരാമായ വഴുതനങ്ങ ഫ്രൈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by HomeCookingShow (@homecookingshow) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.