FOOD

അഞ്ച് മിനിറ്റിൽ ഹെൽത്തി റാഗി സൂപ്പ്

Follow Us റാഗി സൂപ്പ് കുറുക്ക് തയ്യാറാക്കാനാണോ സാധാരണ റാഗി ഉപയോഗിക്കാറുള്ളത്?. ധാരാളം ഇരുമ്പും, കാൽസ്യവും അടങ്ങിയ പോഷക സമൃദ്ധമായ റാഗിയെ പഞ്ഞപ്പുല്ല് എന്നും വിളക്കാറുണ്ട്. നന്നായി കഴുകി വെയിലത്ത് ഉണക്കി പൊടിച്ച് സൂക്ഷിക്കാറാണ് പതിവ്. ഇവ വെറുതെ പാലിൽ കലക്കിയും കുടിക്കാവുന്നതാണ്. കുട്ടികൾക്കു മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലത്തിൽ മുതിർന്നവർക്കും റാഗി ഉൾപ്പെടുത്താം. റാഗി ഉപയോഗിച്ച് ദോശ, ഇഡ്ഡലി, ഇടിയപ്പം, പാലപ്പം, പുട്ട് എന്നിങ്ങനെ തീൻമേശയിലേക്ക് ഒരു പിടി വിഭവങ്ങൾ റെഡിയാക്കാൻ സാധിക്കും. എന്നാൽ റാഗി കൊണ്ടുള്ള സൂപ്പ് കഴിച്ചിട്ടുണ്ടോ?. പാക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റൻ്റ് സൂപ്പിനു പകരം ലഭ്യമായ പച്ചക്കറികൾ ഉപയോഗിച്ച് അൽപ്പം റാഗിപ്പൊടി കൂടി ചേർത്ത് രുചികരവും ആരോഗ്യപ്രദവുമായ സൂപ്പ് മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്തെടുക്കാം. റിസ് മൈദീൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റാഗി സ്മൂത്തി റെസിപ്പി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Riz Mydheen (@spoon_of_passion) തയ്യറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.