FOOD

വഴുതനങ്ങ ചേർത്തും മോര് കറി തയ്യാറാക്കാം

Follow Us വഴുതനങ്ങ മോര് കറി ചൂട് ചോറിനൊപ്പം മോര് കറിയും, ആലോചിച്ചാൽ തന്നെ കൊതി തോന്നുന്ന കോമ്പിനേഷനാണ്. കേരളീയരുടെ തനത് നാടൻ ഊണ് വിഭവങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണിത്. പുളിയും മധുരവും ചേർന്ന ഈ കറി സദ്യകളിൽ പ്രധാനിയാണ്. എന്നാൽ മോര് കറിക്ക് പ്രാദേശികമായി വ്യത്യാസം ഉണ്ടെന്ന് അറിയാമോ?. അതിൽ ഒന്നാണ് തക്കാളി മോര് കറി. ഇതിനോട് കിടപിടിക്കുന്ന മറ്റൊന്നാണ് വഴുതനങ്ങ മോര് കറി. മോര് കറി വളരെ സിംപിളായി തയ്യാറാക്കാനുള്ള വിദ്യയാണ് ഈ സ്പെഷ്യൽ റെസിപ്പി. മൊഹ്സിന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വഴുതനങ്ങ മോര് കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Kitchen stories(Mohsina) (@kitchenstories2023) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.