FOOD

തേങ്ങാപ്പാൽ ചേർത്ത രുചികരമായ തൃശ്ശിവപേരൂർ മീൻ കറി

Follow Us തൃശ്ശൂർ സ്റ്റൈൽ മീൻ കറി മീൻ കറിയ്ക്കു പേരു കേട്ട നാടാണ് കേരളം . വ്യത്യസ്ത രുചിയിൽ കൊതിയൂറുന്ന കറികൾ പ്രാദേശികമായി ഇവിടെ നിലവിലുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. അതിൽ തന്നെ തൃശ്ശൂർ നിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള തേങ്ങാപ്പാൽ ചേർത്ത മീൻ കറി ട്രൈ ചെയ്തിട്ടുണ്ടോ?. ഇല്ലെങ്കിൽ ഇനി ഈ റെസിപ്പി പരീക്ഷിച്ചോളൂ. തോങ്ങാപ്പാലും ചുവന്നുള്ളിയും ചേർത്ത് കുറുക്കിയെടുത്ത മീൻ കറി പണ്ടു മുതൽക്കേ നിലവിലുള്ളതാണ്. ഫുഡ്ഡീ ഫാബിൾസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ആ മീൻ കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Foodie fables (@foodie_fables_4612) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.