Follow Us Anusree മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് അനുശ്രീ. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചുവപ്പ് പട്ട് സാരിയുടുത്ത് നാടൻ പെൺകൊടിയായി അനുശ്രീ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നു. കോസ്റ്റ്യൂം ഡിസൈനറായ അരുണ വാസുദേവാണ് അനുശ്രീയുടെ ഈ കടും ചുവപ്പ് നിറത്തിലുള്ള സാരിക്കു പിന്നിൽ. ഗോഡൻ ബോർഡോറോടു കൂടി സാരിക്ക് അതേ നിറത്തിൽ തന്നെയുള്ള സിംപിൾ ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പിറികിലേക്ക് ഒതുക്കി കെട്ടിയ മുടിയിൽ മുല്ലപ്പൂവും കൈകളിൽ സാരിക്കു ചേരുന്ന വിധം കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. പച്ചയും ചുവപ്പും കല്ലുകൾ പതിപ്പിച്ച ജിമിക്കി കമ്മലും സ്വർണ്ണ നിറത്തിലുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു. ''കണ്ണനെ കാണാൻ'' എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ചുളിവുകൾ അകറ്റാം മുഖം തിളക്കമുള്ളതാക്കാം, മാതളം ഉപയോഗിച്ചു നോക്കൂ
- by Sarkai Info
- October 17, 2024
ജന്മദിനാഘോഷങ്ങൾക്ക് ഇരട്ടി മധുരം; ഗാരേജിലേക്ക് പുതിയ അതിഥിയെ വരവേറ്റ് അമിതാഭ് ബച്ചൻ
October 16, 2024What’s New
മുഖത്തെ രോമം കളയാൻ വീട്ടിൽ തയ്യാറാക്കാം സൂപ്പർ ഫെയ്സ് മാസ്ക്
- By Sarkai Info
- October 16, 2024
Spotlight
Today’s Hot
-
- October 15, 2024
-
- October 14, 2024
-
- October 14, 2024
ഫാഷൻ വീക്കിൽ തിളങ്ങിയ റോസ് ഗേൾ; അനന്യ പാണ്ഡെയുടെ സ്റ്റൈലിഷ് ലുക്ക്
- By Sarkai Info
- October 14, 2024
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നില്ലേ? ഈ വിദ്യ ട്രൈ ചെയ്യൂ
- By Sarkai Info
- October 14, 2024
കാവ്യ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുമായി മിയ ജോർജ്ജ്
- By Sarkai Info
- October 14, 2024
Featured News
അമിതമായ വിയർപ്പും ശരീരദുർഗന്ധവും അകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- By Sarkai Info
- October 11, 2024
മക്കളുടെ പേര് ഡയമണ്ടിൽ, ട്രെൻഡായി ഇഷയുടെ ഹാൻഡ് ബാഗ്
- By Sarkai Info
- October 10, 2024
മുൾട്ടാണി മിട്ടി നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമോ?
- By Sarkai Info
- October 10, 2024
Latest From This Week
നെറ്റിയിലെ കുരുക്കൾ അകറ്റാൻ ആപ്പിൾ കഴിച്ചാൽ മതിയാകുമോ? അറിയാം
LIFESTYLE
- by Sarkai Info
- October 9, 2024
പപ്പായയും പൈനാപ്പിളും മാത്രമല്ല, ചർമ്മാരോഗ്യത്തിന് ഈ പഴങ്ങളും കഴിക്കൂ
LIFESTYLE
- by Sarkai Info
- October 9, 2024
നാല്പതുകളിലും മങ്ങലേൽക്കാത്ത സൗന്ദര്യം; കരീന കപൂറിൻ്റെ ചിത്രങ്ങളിൽ അമ്പരന്ന് ആരാധകർ
LIFESTYLE
- by Sarkai Info
- October 8, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
ബോബ് കട്ട് ഹെയർ സ്റ്റൈലിൽ ഗ്ലാമറസ് ഗേളായി ദീപ്തി സതി
- October 7, 2024