FOOD

ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട തൈര് കറിയുടെ റെസിപ്പി ഇതാണ്

Follow Us ദാഹി തഡ്ക ചോറിന് മറ്റ് കറികളൊന്നും ഇല്ലെങ്കിലും തൈരുണ്ടെങ്കിൽ പിന്നെ അതു മതിയാകും എന്ന് വിചാരിക്കുന്ന മടിയൻ ദിവസങ്ങൾ നിങ്ങൾക്കും ഉണ്ടായിരിക്കുമെല്ലോ. തൈര അല്ലെങ്കിൽ മോര് എന്നതിനൊപ്പം ചേർക്കാൻ ഇതാ ഒരു വൈറൈറ്റി മസാല കറി കൂടി. ബോളിവുഡ് നടി ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട ദാഹി തഡ്കയാണിത്. കടുക് വറുത്ത് കുറച്ച് മസാലകൾ കൂടി ചേർത്ത് തയ്യാറാക്കുന്ന ഒരു സിംപിൾ തൈര് കറി തന്നെയാണിത്. ഐജി ഫുഡ് ലിങ്ക് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Food Link (@ig_foodlink) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.