FOOD

അപ്പം ഇനി കൂടുതൽ സോഫ്റ്റാകാൻ റാഗി ചേർത്താൽ മതിയാകും

Follow Us റാഗി അപ്പം അപ്പം എന്നാൽ നമ്മുക്ക് അരിപ്പൊടി അരച്ച് പുളിപ്പിച്ചെടുക്കുന്നതാണ് ഓർമ്മ വരിക. എന്നാൽ അത് കുറച്ചു കൂടി ഹെൽത്തി ആകാൻ എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരേണ്ടതുണ്ട്. രുചിയും ആരോഗ്യവും ഒരുമിച്ചു വരുന്ന എന്തെങ്കിലും ആണ് വേണ്ടതെങ്കിൽ ഇനി പാലപ്പത്തിന് മാവ് തയ്യാറാക്കുമ്പോൾ റാഗി പൊടിച്ചതു കൂടി ചേർത്ത് അരച്ചെടുക്കൂ. കൂടുതൽ സോഫ്റ്റും, രുചികരവും, ഹെൽത്തിയുമായ അപ്പം ചുട്ടെടുക്കാം. കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Sakarasaathamum_vadakarium 😉 (@sakarasaathamum_vadakarium) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.