FOOD

വെറും പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത് റെഡി

Follow Us ചിക്കൻ റോസ്റ്റ് ചിക്കൻ വിഭവങ്ങളോട് ഇഷ്ട്ടമുള്ളവരാണോ?. ഒരു തവണയെങ്കിലും ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടാകുമെല്ലോ. ഒന്നുകിൽ വറുത്തരച്ച് അല്ലെങ്കിൽ സവാളയും മസാലകളും ചേർത്ത് വഴറ്റിയാണ് റോസ്റ്റ് തയ്യാറാക്കാറുള്ളത്. എന്നാൽ പെട്ടെന്നെത്തുന്ന അതിഥിതികൾക്ക് ഇൻസ്റ്റൻ്റായി ഒരു ചിക്കൻ റോസ്റ്റ് പാകം ചെയ്തെടുക്കാൻ ആ റെസിപ്പി പോര. എണ്ണയിൽ വേവിച്ച ചിക്കനിലേയ്ക്ക് എരിവിനായി മുളകുപൊടിയും, അൽപ്പം ഗരംമാസലയും, ഉപ്പുമൊക്കെ ചേർത്ത് കുറച്ച് സവാളയോടൊപ്പം വഴറ്റിയെടുത്താൽ മതിയാകും. ഹംന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Hamna✨ (@tale_f_yumm) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.