FOOD

സൂചി ഗോതമ്പ് ഉണ്ടെങ്കിൽ ഇനി ഉപ്പുമാവും തയ്യാറാക്കാം

Follow Us നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉപ്പുമാവ് തയ്യാറാക്കാൻ റവ തന്നെ വേണമെന്നില്ല. നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഉപ്പുമാവും ഇനി ഹെൽത്തിയാകും. ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ഇത്. ധാന്യങ്ങളെല്ലം തവിടോടു കൂടി കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവർ ഓട്സിനു പുറമേ കൂടുതലും കഴിക്കാൻ തിരഞ്ഞെടുക്കുന്നത് നുറുക്ക് ഗോതമ്പ് അഥവ സൂചി ഗോതമ്പാണ്. കുട്ടികൾക്കും മുതിർന്നവർക്കും പറ്റിയ ആരോഗ്യപ്രദമായ ബ്രേക്ക്ഫാസ്റ്റ് ഇനി നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് ആക്കിക്കോളൂ. ജെബിന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഉപ്പുമാവ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by JEBINA BASHEER (FOOD INFLUENCER) (@foodie_jebz) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.