FOOD

ആവിയിൽ വേവിച്ച അവൽ കൊഴുക്കട്ട

Follow Us അവൽ കൊഴുക്കട്ട നല്ല മഴയത്ത് ചൂട് ചായക്കൊപ്പം എന്തെങ്കിലും പലഹാരം കൂടി കഴിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല?.വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം വേണം എന്നുണ്ടെങ്കിൽ അൽപ്പം അവൽ എടുത്തോളൂ. സാധാരണ ചെയ്യുന്നതു പോലെ വിളയിച്ചെടുക്കാനല്ല നല്ല നാടൻ കൊഴുക്കട്ട തയ്യാറാക്കാനാണ്. അരിപ്പൊടികൊണ്ടുള്ള കൊഴുക്കട്ടയെ വെല്ലുന്ന അടിപൊളി രുചിയാണിതിന്. മലയാള രുചി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടാം അവൽ കൊഴുക്കട്ട തയ്യാറാക്കുന്ന വിധം. ചേരുവകൾ A post shared by മലയാള രുചി 🇮🇳🇶🇦🇦🇪 (@malayalaruchi1) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.