FOOD

ആലിയ ഭട്ടിൻ്റെ പ്രിയപ്പെട്ട ഹൽവ, സിംപിളാണ് റെസിപ്പി

Follow Us ചെറുപയർ പരിപ്പ് ഹൽവ ഹൽവ ഇഷ്ടമാണോ?. എപ്പോഴുമില്ലെങ്കിലും ഇടയ്ക്ക് അൽപ്പം കിട്ടിയാൽ നന്നായിരുന്നു എന്ന് തോന്നാറില്ലേ?. കടകളിൽ വിവിധ നിറങ്ങളിൽ ഏവരേയും ആകർഷിക്കുന്ന വിധം നിരത്തി വെച്ചിരിക്കുന്ന ഹൽവകൾ വ്യത്യസ്ത രുചികളിൽ ലഭ്യമാണ്. എന്നാൽ എത്രത്തോളം മായം ഇവയിൽ ചേർത്തിട്ടുണ്ടാകും എന്ന് തിരിച്ചറിയുക പ്രയാസമാണ്. അങ്ങനെയെങ്കിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?. അധികം ചേരുവകളൊന്നുമില്ലാതെ ഹെൽത്തിയായ ഹൽവ റെസിപ്പി തന്നെ പരീക്ഷിച്ചോളൂ. ആലിയ ഭട്ടിൻ്റെ പ്രിയപ്പെട്ട ചെറുപയർ പരിപ്പ് ഹൽവ രുചികരമാണ്. താൻ ഇത് മധുരം ചേത്തും ഡയറ്റിലായിരിക്കുമ്പോൾ ചേർക്കാതെയും കഴിക്കാറുണ്ട് എന്ന് ആലിയ തന്നെ പറയുന്നു. നാവിൽ കൊതിയൂറുന്ന ചെറുപയർ ഹൽവ എങ്ങനെ തയ്യാറക്കണമെന്ന് ഐജി ഫുഡ് ലിങ്ക് ഇൻസ്റ്റഗ്രാം പേജാണ് പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Food Link (@ig_foodlink) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.