FOOD

കിടിലൻ ഹൽവ തയ്യാറാക്കാം നിലക്കടല ഉണ്ടെങ്കിൽ

Follow Us നിലക്കടല ഹൽവ മധുരം ഇഷ്ട്മില്ലാത്തതായി ആരാണുള്ളത്?. എത്രയൊക്കെ വേണ്ടെന്നു വെച്ചാലും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്നവയാണ് മധുപരപലഹാരങ്ങൾ. അങ്ങനെയെങ്കിൽ ഹൽവ പ്രേമികളും കുറവായിരിക്കില്ലെല്ലോ?. വ്യത്യസ്ത രുചികളിലും, നിറത്തിലും കടകളിൽ നിരന്നിരിക്കുന്ന ഹൽവ വാങ്ങി കഴിക്കാൻ പലപ്പോഴും കൊതിച്ചിട്ടുണ്ടാകും. എന്നാൽ അവയിൽ നിറത്തിനും രുചിക്കും എന്തെങ്കിലും തരത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ തന്നെ പ്രയാസമാണ് അതിനാൽ ഇവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പകരം വീട്ടിൽ തന്നെ ഹൽവ തയ്യാറാക്കാൻ ശ്രമിച്ചു നോക്കൂ. വെറൊന്നും ഇല്ലെങ്കിൽ അൽപ്പം പച്ച നിലക്കടല കുതിർത്തെടുത്താൽ വളരെ സിംപിളായി രുചികരമായ ഹൽവ പാകം ചെയ്തെടുക്കാം. ഷമീസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ നിലക്കടല ഹൽവ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Shamees Kitchen (@shamees_kitchen) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.