FOOD

നത്തോലി ഫ്രൈ നല്ല ക്രിസ്പിയായി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ

Follow Us നത്തോലി ഫ്രൈ അൽപ്പം ചെറുതെങ്കിലും രുചിയിലും ഗുണത്തിലും നത്തലോ വറുത്തതിനെ വെല്ലാൻ മറ്റൊന്നില്ല. വൃത്തിയാക്കാൻ പ്രയാസമാണ് എന്നതു കൊണ്ട് ഇത് പാചകത്തിനെടുക്കാൻ എല്ലാവരും മടിക്കാട്ടുന്നത്. എന്നാൽ ക്ലീൻ ചെയ്തും അല്ലാതെയും നത്തേലി വിപണിയിൽ ലഭ്യമാണ്. മുളകുപൊടിയും ഉപ്പുമൊക്കെ പുരട്ടി ചൂടായ എണ്ണയിൽ വറുത്തെടുത്താൽ അൽപ്പം പോലും ബാക്കി വെയ്ക്കാതെ പ്ലേറ്റ് കാലിയാകും എന്നതിൽ സംശയമില്ല. കീർത്തി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Keerthy Venugopal (@macaron_gal) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.