FOOD

ദോശ റെഡി മിനിറ്റുകൾക്കുള്ളിൽ, മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട

Follow Us ഇൻസ്റ്റൻ്റ് ദോശ മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ദോശ. നല്ല ചൂട് ദോശയും ചമ്മന്തിയും അല്ലെങ്കിൽ സാമ്പാറും അതിൻ്റെ രുചി മറ്റൊന്നിനുമില്ല എന്ന് പറയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ സ്ഥിരമായി ഇങ്ങനെ ഒരേ ദോശ അല്ലെങ്കിൽ ഇഡ്ഡലി തന്നെയാണെങ്കിൽ മടുപ്പ് തോന്നാതിരിക്കില്ല. അതു പോലെ എല്ലായിപ്പോഴും അരിയും ഉഴുന്നും അരച്ച് മാവ് തയ്യാറാക്കി സൂക്ഷിക്കാൻ സാധിച്ചെന്നു വരില്ല. അങ്ങനെയെങ്കിൽ ഇൻസ്റ്റൻ്റ് ദോശ ചുട്ടെടുത്താലോ?. മാവ് അരയ്ക്കേണ്ട, പുളിപ്പിക്കാൻ കാത്തിരിക്കേണ്ട, ആവശ്യാനുസരണം വേണ്ട മാവ് അരച്ചെടുത്ത് അപ്പോൾ തന്നെ ചുട്ടെടുക്കാം. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Nuseera PA (@dians_kannur_kitchen) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.