FOOD

ഉരുളക്കിഴങ്ങ് വേണമെന്നില്ല, പച്ചക്കായ ഇങ്ങനെ വറുത്ത് കഴിച്ചോളൂ

Follow Us പച്ചക്കായ ട്വിസ്റ്റർ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികളെ ഏറ്റവും അധികം ആകർഷിച്ച് ഒരു സ്നാക്കാണ് ഉരുളക്കിഴങ്ങു കൊണ്ടുള്ള ട്വിസ്റ്ററുകൾ, കട്ടികുറച്ച് അരിഞ്ഞ ഉരുളക്കിഴങ്ങ് ടൂത്ത്പിക്കിൽ കുത്തി വറുത്തെടുക്കുന്നതാണ് ഇത്. എന്നാലിപ്പോൾ ഉരുളക്കിഴങ്ങില്ലെങ്കിലും അതിലും രുചിയിൽ ഒരു വെറൈറ്റി ട്വിസ്റ്റർ തയ്യാറാക്കാം. വെളുത്തുള്ളിയോ സവാളയോ അങ്ങനെ പച്ചക്കറികളൊന്നു അരിഞ്ഞെടുക്കേണ്ടേത്ത ഈ സിംപിൾ റെസിപ്പി ഏവർക്കും ഇഷ്ട്ടപ്പെടും എന്നതിൽ സംശയം വേണ്ട. വീട്ടിലേയ്ക്ക് പെട്ടെന്ന് എത്തുന്ന അതിഥികൾക്കോ അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടിയുള്ള ലഘുഭക്ഷണം അൽപ്പം വ്യത്യസ്തമാക്കാനും ഇത് ട്രൈ ചെയ്തു നോക്കൂ. അരുണ വിജയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പച്ചക്കായ ട്വിസ്റ്റർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Aruna Vijay (@aruna_vijay_masterchef) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.