FOOD

ലുക്കിലല്ല രുചിയിലാണ് കാര്യം, അടിപാളി നാടൻ കൊഞ്ച് റോസ്റ്റ്

Follow Us കൊഞ്ച് റോസ്റ്റ് ആദ്യ കാഴ്ച്ചയിൽ തന്നെ പേടി തോന്നുമെങ്കിലും അറിഞ്ഞൊന്ന് കറി വെച്ചാൽ കൊഞ്ചിന് കിടിലൻ രുചിയാണ്. ചെമ്മീൻ വിഭഗത്തിലേ തന്നെ ഒരു കടൽ ജീവിയാണ് ലോബ്സ്റ്റർ. കേരളത്തിലെ കടൽ തീരങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണിത്. വൃത്തിയാക്കാൻ കുറച്ച് പ്രയാസമാണെന്ന ധാരണ കൊണ്ട് ഇത് ഉപയോഗിക്കാൻ പലർക്കും മടിയാണ്. എങ്കിലും പാകം ചെയ്തെടുത്താൽ ചെമ്മീനിനെ വെല്ലുന്ന രുചിയാണ്. മാത്രമല്ല വൃത്തിയാക്കി പാക്ക് ചെയ്ത് രീതിയിലും ഇതിപ്പോൾ കടകളിൽ ലഭ്യമാണ്. ഇനി കടയിൽ വലിയൊരു കൊഞ്ചിനെ കണ്ടാൽ മാറി നടക്കേണ്ട ഒരെണ്ണ എടുത്തോളൂ, റോസ്റ്റ് തയ്യാറാക്കാം. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Shagi Ushakumar (@easy_cooking_island) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.