FOOD

ഉരുളക്കിഴങ്ങിൻ്റെ തൊലി വെറുതെ കളയേണ്ട, ഇതാ ഒരുഗ്രൻ സ്നാക് റെസിപ്പി

Follow Us ഉരുളക്കിഴങ്ങ് തൊലി ഫ്രൈ ചെയ്തത് പച്ചക്കറികളും മറ്റും കഴുകി തൊലി കളഞ്ഞ് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ചിലതിൻ്റേത് അങ്ങനെ വെറുതെ. ഒന്ന് ആലോചിച്ചിൽ വെറുതെ കളയുന്ന ഈ തൊലി അടുക്കളയിലെ അടിപൊളി വിഭവമാക്കി മാറ്റാം. ഇത്തരത്തിൽ പുനരുപയോഗിക്കാൻ പറ്റിയ ഒന്നാണ് ഉരുളക്കിഴങ്ങിൻ്റെ തൊലി. കറിയിൽ ചേർക്കാൻ ഉരുളക്കിഴങ്ങെടുക്കുമ്പോൾ അതിൻ്റെ തൊലി ഉപയോഗിച്ച് ചിപ്സ് തയ്യാറാക്കി ഒപ്പം വിളമ്പിക്കോളൂ. മാസ്റ്റർ ചെഫ് കിച്ചണിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ചുള്ള ചിപ്സിൻ്റെ റെസിപ്പി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആദിത്യയാണ് പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Aditya Raj (@taste_wish_cook_) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.