ENTERTAINMENT

റെഡ് കാർപെറ്റ് ലുക്കിൽ പ്രമോഷനെത്തി പാർവ്വതി തിരുവോത്ത്

Follow Us പാർവ്വതി തിരുവോത്ത് സാറ്റിൻ കഫ്താൻ ഔട്ട്ഫിറ്റിൽ ഗ്ലeമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പാർവതി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത് വയലറ്റും ആകാശ നീല നിറവും ചേർന്ന ഓംബർ ഡൈ ചെയ്തിരിക്കുന്ന മെറ്റീരിയലിലാണ് ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നത് ഹാഫ് സ്ലീവും, വി നെക്കും, മുമ്പിലുള്ള സ്ലിറ്റുമാണ് ഔട്ട്ഫിറ്റിൻ്റെ പാറ്റേൺ. മീശ കൗച്ചറിൻ്റേതാണ് ഈ കഫ്താൻ പാർവ്വതിയുടെ പല ലുക്കുകൾക്കും പിന്നിൽ പ്രവർത്തിച്ച അഭിനവ് തന്നെയാണ് ഇതിനും സ്റ്റൈലിസ്റ്റ് ഒപലീന ജൂവല്ലറിയുടെ ഗോൾഡൻ കമ്മൽ മാത്രമാണ് അക്സസറിയായി അണിഞ്ഞിട്ടുള്ളത് 'തങ്കലാൻ' എന്ന തൻ്റെ പുതിയ സിനിമയുടെ പ്രമോഷൻ തിരക്കിലാണു പാർവ്വതി Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.