NEWS

Kerala News Live Updates: മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്കെതിരെ പറഞ്ഞതെല്ലാം സത്യമാണ്, നിയമ നടപടിയുമായി മുന്നോട്ടെന്ന് മിനു മുനീർ

Follow Us മിനു മുനീർ Kerala Malayalam News Today Live Updates: കൊച്ചി: ലൈംഗിക ആരോപണങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മിനു മുനീർ. അന്വേഷണ സംഘവുമായി ഫോണിൽ സംസാരിച്ചിരുന്നു. വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ട്. മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്ക് ഞാൻ പറഞ്ഞതൊന്നും നിഷേധിക്കാനാവില്ല. കാരണം താൻ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു. പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. റാന്നി അങ്ങാടിയിലെ വ്യാപാരി അനില്‍കുമാര്‍ (45) ആണ് മരിച്ചത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.